flight ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നു വീണു, മൂന്നു പേര്‍ കൊലപ്പെട്ടു
October 10, 2017 7:27 am

സംപോളോ: ബ്രസീലിലെ സംപോളോയില്‍ ചെറുവിമാനം തകര്‍ന്നു യാത്രക്കാരായ മൂന്നു പേര്‍ മരിച്ചു. നിയന്ത്രണംവിട്ട ചെറുവിമാനം പ്രദേശത്തെ വീടിന്റെ പുറകുവശത്ത് തകര്‍ന്നു

ഭുവനേശ്വറില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് അപകടം, ഒരാള്‍ മരിച്ചു, 11 പേര്‍ക്ക് പരിക്ക്
September 10, 2017 10:06 pm

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ റെയില്‍വെ മേല്‍പ്പാലം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

അമേരിക്കയില്‍ വിര്‍ജീനിയ സ്റ്റേറ്റ് പോലീസ് ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു
August 13, 2017 7:50 am

വിര്‍ജീനിയ: അമേരിക്കയില്‍ പോലീസ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. അല്‍ബര്‍മെയില്‍ കൗണ്ടിയിലെ ഗോള്‍ഫ് കോഴ്‌സിന് സമീപം വിര്‍ജീനിയ

യെമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് യുഎഇ സൈനികര്‍ കൊല്ലപ്പെട്ടു
August 12, 2017 8:12 pm

ദുബായ്: യെമനില്‍ യുഎഇയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് സൈനികര്‍ക്ക് വീരമൃത്യു. യെമനിലെ ഷബാ ഗവര്‍ണറെറ്റില്‍ പതിവ് പറക്കലിനിടെയാണ് ഹെലികോപ്റ്റര്‍

രാജസ്ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു, പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു
July 6, 2017 7:36 pm

ജയ്പുര്‍: രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍നിന്നും പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ജോദ്പുര്‍ ജില്ലയിലെ ബലേസറിലായിരുന്നു സംഭവം. എ

ക്യൂ​ബ​യി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ഒമ്പത്‌ പേ​ർ കൊല്ലപ്പെട്ടു
April 30, 2017 7:46 am

ഹ​വാ​ന: പ​ടി​ഞ്ഞാ​റ​ൻ ക്യൂ​ബ​യി​ലെ പ​ർ​വ​ത​മേ​ഖ​ല​യി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ഒമ്പത്‌ പേ​ർ കൊല്ലപ്പെട്ടു. എ​ട്ടു സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു ജീ​വ​ന​ക്കാ​ര​നു​മാ​ണ്

Page 4 of 4 1 2 3 4