-accident ചങ്ങനാശേരിയിൽ കെഎസ്ആര്‍ടിസിയും സ്വകാര്യബസും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
September 17, 2017 10:08 am

കോട്ടയം:ചങ്ങനാശേരി തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചങ്ങനാശേരി ഭാഗത്തേക്കുപോകുകയായിരുന്ന സ്വകാര്യബസ് എതിര്‍ദിശയില്‍ വരികയായിരുന്ന