അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം; വയോധിക കുഴഞ്ഞു വീണ് മരിച്ചു
August 23, 2020 12:20 am

തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് തുമ്പയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. അറുപത്തിയഞ്ച് വയസുകാരി മേരിയാണ് തര്‍ക്കത്തിനിടെ കുഴഞ്ഞ് വീണ്