ഗൂഗിള്‍ ഫോട്ടോസില്‍ ഇനി പുതിയ എഡിറ്റിങ് സംവിധാനം
November 29, 2020 10:57 am

ഗൂഗിള്‍ ഫോട്ടോസില്‍ ഇനിമുതല്‍ ചിത്രങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാനും സാധിക്കും. മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്