കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; ഇരുപത്തിനാലുകാരന് അറസ്റ്റില്എറണാകുളം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തി വന്നിരുന്ന യുവാവ് പിടിയില്‍. കറുകടം സ്വദേശി അനന്തു ബി നായരാണ് പിടിയിലായത്.
കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; ഇരുപത്തിനാലുകാരന് അറസ്റ്റില്എറണാകുളം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തി വന്നിരുന്ന യുവാവ് പിടിയില്‍. കറുകടം സ്വദേശി അനന്തു ബി നായരാണ് പിടിയിലായത്.
ടൊവിനോയെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ രംഗത്ത് !മാനന്തവാടി മേരി മാതാ കോളേജില്‍ നടന്ന സംഭവത്തില്‍ ടോവിനോയ്ക്കെതിരെ കെഎസ് യു പരാതി നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ
വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ചു; ടൊവിനോയ്ക്കെതിരെ നിയമനടപടിമാനന്തവാടി: വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിപ്പിച്ച് കൂവിപ്പിച്ച നടന് ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്യു. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക്
സര്‍വ്വകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തെ ന്യായീകരിച്ച് എ. വിജയരാഘവന്തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.
മെഡിക്കല്‍ കോളജ് ക്രമക്കേട് പുറത്ത് കൊണ്ടുവന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് നിഷേധിച്ചെന്ന്…തിരുവനന്തപുരം: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് നടത്തുന്ന ക്രമക്കേടുകള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് അധികൃതര്‍ ഹാജര്‍ ഹാള്‍
കോളേജ് സംഘര്‍ഷം; കുത്തേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടുതിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി ആശുപത്രി വിട്ടു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലാണ്
യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; അഖിലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിതിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. തെളിവെടുപ്പിനിടെ കണ്ടെടുത്തതില്‍ ലഭിച്ച
യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് പരീക്ഷ നടത്തില്ല; അറിയിപ്പുമായി പി.എസ്.സിതിരുവനന്തപുരം; ഇനി മുതല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് പരീക്ഷ നടത്തില്ലെന്ന് അറിയിച്ച് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്. കോളേജ് യൂണിയന്
യൂണിവേഴ്സിറ്റി കോളേജ്; മുസ്ലീ ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്ഷംതിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐയ്ക്ക് എതിരെ ലീഗ് പ്രവര്‍ത്തകര്‍
യൂണിവേഴ്സിറ്റി കോളേജ് രണ്ട് ദിവസത്തിനകം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അഡീഷണല്‍ ഡയറക്ടര്തിരുവനന്തപുരം: രണ്ട് ദിവസത്തിനകം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച് അധികൃതര്‍. യൂണിയന്റെ മുറി ക്ലാസ് മുറിയാക്കി മാറ്റിയിട്ടുണ്ട്.