‘കോള്‍ഡ് കേസ്’ ന്റെ ഭാഗമാകാന്‍ പൃഥ്വിരാജ് തിരുവനന്തപുരത്ത്‌
November 14, 2020 12:42 pm

കൊവിഡ് ഭേദമായതിന് പിന്നാലെ വീണ്ടും സിനിമയില്‍ സജീവമാകുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ക്വീന്‍ സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണി