‘ഖലാസി’ ഗാനം വീണ്ടും ട്രെന്റിംഗ്; ഗാനത്തെ പുകഴ്ത്തി പ്രധാനമന്ത്രി മോദി
November 5, 2023 1:00 pm

ദില്ലി: ഗുജറാത്തി ഗായകന്‍ ആദിത്യ ഗാദ്വിയുടെ ‘ഖലാസി’ എന്ന ഗാനം ഇന്ത്യയില്‍ വന്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്