കശുവണ്ടി തൊഴിലാളികള്‍ക്ക് 20% വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു; കയര്‍ തൊഴിലാളികള്‍ക്ക് 29.9% ബോണസ്
August 17, 2023 5:20 pm

തിരുവനന്തപുരം: കശുവണ്ടി തൊഴിലാളികള്‍ക്ക് 20% വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു. ഇതില്‍ നിന്നും പതിനായിരം രൂപ ഓണം അഡ്വാന്‍സായി നല്‍കാനും തീരുമാനമായി.