സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്താന്‍ ഖത്തര്‍
April 6, 2021 12:45 pm

ദോഹ: കൊവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിച്ചതോടെ ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നിരവധി ആരോഗ്യ പ്രവര്‍ത്തകരെ ഹമദ് മെഡിക്കല്‍