മഹാരാഷ്ട്രയിൽ അശോക് ചവാന് പിന്നാലെ 15 എംഎൽഎമാർ‌ പാർട്ടി വിട്ടേക്കും
February 13, 2024 8:18 am

അശോക് ചവാന് പിന്നാലെ സംസ്ഥാനത്തെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഭരണമുന്നണിയിലെ ബിജെപി, ശിവസേന (ഷിൻഡെ), എൻസിപി (അജിത്) പാർട്ടികളിലേക്ക് നീങ്ങിയേക്കും.