ശവപ്പെട്ടിയ്ക്കുള്ളില്‍ മദ്യകടത്ത് ; 20 ലക്ഷം രൂപ വിലവരുന്ന 4,337 ലിറ്റര്‍ വിദേശ മദ്യം കണ്ടെത്തി
November 16, 2019 10:47 pm

പാട്‌ന: ശവപ്പെട്ടിയില്‍ മദ്യക്കുപ്പി നിറച്ച് മദ്യം കടത്തിയവര്‍ പൊലീസിന്റെ പിടിയില്‍. സംസ്ഥാനത്ത് വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ്