oil-quality സംസ്ഥാനത്ത് 21 ബ്രാന്‍ഡ് വെളിച്ചെണ്ണകളില്‍ മായം ; നടപടിയെടുക്കണമെന്ന് കോടതി
February 8, 2018 9:30 am

കൊച്ചി: സംസ്ഥാനത്ത് വില്‍പ്പനയ്ക്കുള്ള 21 ബ്രാന്‍ഡ് വെളിച്ചെണ്ണകളില്‍ മായം കണ്ടെത്തി. കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ അംഗീകൃത ലബോറട്ടറിയില്‍ നടത്തിയ