കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്‌സ് ആമസോണില്‍
June 9, 2020 9:46 am

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്‍ഡായ കോക്കോണിക്‌സ് ഓണ്‍ലൈന്‍ വിപണിയില്‍. ഇ കോമേഴ്‌സ് പ്ലാറ്റ് ഫോമായ ആമസോണില്‍ ലാപ്‌ടോപ്പിന്റെ രണ്ട് മോഡലുകളാണ്