നാല് പുതിയ മോഡലുകളുമായി ഉല്‍പന്ന നിര വിപുലപ്പെടുത്താന്‍ കോക്കോണിക്‌സ്
June 24, 2023 2:36 pm

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് കോക്കോണിക്‌സ് തിരിച്ചുവരവിന് ഒരുങ്ങുന്നു. പുതിയ മോഡലുകള്‍ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തില്‍