ഫ്രഞ്ച് ഓപ്പൺ: മെദ്‌വദെവ് പുറത്ത്‌, കൊകൊ സെമിയിൽ
June 1, 2022 6:45 am

അമേരിക്കൻ യുവതാരം കൊകൊ ഗൗഫ് ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് സെമിയിൽ. ക്വാർട്ടറിൽ നാട്ടുകാരി സ്ലൊയൻ സ്റ്റീഫൻസിനെ തോൽപ്പിച്ചു