കോളേജ് ഹോസ്റ്റല്‍ ഫുഡില്‍ പാറ്റയും പല്ലിയും; പ്രതിഷേധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതര്‍
March 5, 2020 1:28 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പാറ്റയും പല്ലിയും. ഈസ്റ്റ് ഗോദാവരി ജില്ലയിലെ സൂറം പാളയത്തിലുള്ള ആദിത്യ എഞ്ചിനീയറിങ്ങ്