ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
October 24, 2017 12:51 pm

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാ കാന്റീനിലെ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹേമന്ത്, ദേവരാജ്