കോക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പ്‌; വിമാനം അടിയന്തരമായി തിരിച്ചിറക്കി
April 6, 2023 5:23 pm

ജോഹനസ്ബര്‍ഗ്: കോക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നാല് യാത്രക്കാരുണ്ടായിരുന്ന ചെറുവിമാനമാണ് ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് എറാസ്മസ്

കോക്പിറ്റിൽ കയറിയത് അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനെന്ന് ഷൈന്‍ ടോം ചാക്കോ
December 30, 2022 4:31 pm

തിരുവനന്തപുരം: നടന്‍ ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയത് വലിയ വാര്‍ത്തയായിരുന്നു. ഡിസംബര്‍ ആദ്യം ദുബായ് വിമാനത്താവളത്തിലാണ് സംഭവം

ദുബൈയിൽ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ടു
December 10, 2022 6:13 pm

ദുബൈ: വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ദുബൈ വിമാനത്താവളത്തിലാണ് സംഭവം.

ചൈ​ന​ക്കാ​രി​ക്ക് കോ​ക്പി​റ്റി​ൽ ​യാ​ത്ര ഒ​രു​ക്കി പൈ​ല​റ്റ്, പാക്‌ എ​യ​ർ​ലൈ​ൻ​സ് വീ​ണ്ടും വി​വാ​ദ​ത്തി​ൽ
May 10, 2017 9:16 pm

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ എ​യ​ർ​ലൈ​ൻ​സ് വീ​ണ്ടും വി​വാ​ദ​ത്തി​ൽ. വി​മാ​ന​ത്തി​ന്റെ കോ​ക്പി​റ്റി​ൽ ചൈ​ന​ക്കാ​രി​യാ​യ യു​വ യാ​ത്ര​ക്കാ​രി​യെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ് പു​തി​യ വി​വാ​ദം. വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ