കൊക്കെയ്ന്‍ കേസ്: പ്രതികളെ ആറ് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു
February 5, 2015 10:48 am

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പ്രതികളായ ഷൈന്‍ ടോം ചാക്കോയെയും മറ്റ് പ്രതികളെയും കോടതി ആറ് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഷൈന്‍ സിനിമാ സൗഹൃദത്തിന്റെ ബലിയാട്; വിവാദ ഫ്‌ളാറ്റില്‍ പോയത് രണ്ട് തവണ
February 1, 2015 6:21 am

കൊച്ചി: ഇതിഹാസ സിനിമയിലൂടെ മലയാള സിനിമയില്‍ ‘ഇതിഹാസം’രചിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ കൊക്കെയിന്‍ കേസില്‍ കുരുങ്ങിയത് അപ്രതീക്ഷിത ക്ലൈമാക്‌സില്‍!