നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചു വിട്ടു
October 3, 2019 8:49 pm

കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനം വഴി തിരിച്ചു വിട്ടു. വൈകിട്ട് ആറേകാലിന്