chennithala അക്രമ രാഷ്ട്രീയത്തിന്റെ വഴിയില്‍ നിന്ന് സിപിഎം മാറില്ല; ആഞ്ഞടിച്ച് ചെന്നിത്തല
June 11, 2019 12:08 pm

തിരുവനന്തപുരം: സി.ഒ.ടി. നസീറിനെ ആക്രമിച്ച കേസില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയ്‌ക്കെതിരായ മൊഴി പൊലീസ് അന്വേഷിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.