അറബിക്കടലില്‍ കാണാതായ കാലാവസ്ഥാ നിരീക്ഷണ ഉപകരണം മഹാരാഷ്ട്ര തീരത്ത് കണ്ടെത്തി
October 17, 2021 9:16 am

ലക്ഷദ്വീപ് തീരത്തുനിന്ന് കാണാതായ കാലാവസ്ഥ നിരീക്ഷണ യന്ത്രം മഹാരാഷ്ട്ര തീരത്ത് കണ്ടെത്തി. ഭൗമശാസ്ത്ര വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബോയയാണ്