കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ഒരാള്‍ക്ക് പൊള്ളലേറ്റു
August 19, 2017 9:01 pm

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. മത്സ്യബന്ധനത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ അമ്മ മരിയ എന്ന ബോട്ടിനാണ് തീപിടിച്ചത്.