കോസ്റ്റ് ഗാര്‍ഡിന്റെ ബാന്‍ഡ് സംഘത്തില്‍ കമാന്‍ഡറുള്‍പ്പെടെ 4 മലയാളികള്‍
January 26, 2024 5:03 pm

ഡല്‍ഹി: വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ കര്‍ത്തവ്യപഥിലൂടെ മാര്‍ച്ച് ചെയ്ത് നീങ്ങിയ കോസ്റ്റ് ഗാര്‍ഡിന്റെ ബാന്‍ഡ് സംഘം റിപ്പബ്ലിക് ദിന പരേഡില്‍