തീ കായുന്നതിനിടെ കല്‍ക്കരി പുക ശ്വസിച്ച് 4 മരണം;മരിച്ചവരില്‍ 2 കുഞ്ഞുങ്ങളും
January 14, 2024 1:21 pm

ഡല്‍ഹി: തീ കായുന്നതിനിടെ കല്‍ക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ അലിപൂരിലെ ഖേദ