train സ്​പെഷ്യല്‍ ട്രെയിനുകൾക്കും കോച്ചുകൾക്കും ഒാണ്‍ലൈൻ ബുക്കിംഗ് സംവിധാനവുമായി റെയില്‍വേ
February 17, 2018 2:58 pm

ന്യൂഡല്‍ഹി: സ്​പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഒാണ്‍ലൈൻ വഴി ബുക്കിംഗ് നടത്താനുള്ള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഐ..ആര്‍.സി.ടി.സിയുടെ വെബ്​സൈറ്റ്​ വഴി ഒാണ്‍ലൈനായി