ഓടിക്കൊണ്ടിരുന്ന നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു
October 30, 2019 12:00 pm

തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ബോഗികള്‍ വേര്‍പ്പെട്ടത്. അപകടം ഒഴിവായത് തലനാരിഴയ്ക്ക്.