ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ ഫുട്ബാള്‍ ടീമിനൊപ്പം കോച്ച് ഇഗോര്‍ സ്റ്റിമാക് എത്തില്ല
September 13, 2023 4:15 pm

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനൊപ്പം കോച്ച് ഇഗോര്‍ സ്റ്റിമാക് എത്തില്ലെന്ന് റിപ്പോര്‍ട്ട്. കളിക്കാരുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ