നിയമന ഉത്തരവില്‍ ഒപ്പുവയ്ക്കാതെ കുമാരസ്വാമിയുടെ യാത്ര; പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ്സ്
January 1, 2019 2:51 pm

ബെംഗളൂരു: കോര്‍പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കുമുള്ള അധ്യക്ഷന്മാരുടെ നിയമന ഉത്തരവില്‍ ഒപ്പുവയ്ക്കുന്ന കാര്യം ഒഴിവാക്കി തമിഴ്‌നാട് മുഖ്യമന്ത്രി കുമാരസ്വാമി സിംഗപ്പൂരിലേക്കു പോയതില്‍ പ്രതിഷേധിച്ച്