ഊരാളുങ്കല്‍ സൊസൈറ്റിയും കോഴിക്കോട് ആശുപത്രിയും മാതൃക; പ്രശംസയുമായി അമിത് ഷാ
September 25, 2021 4:08 pm

ന്യൂഡല്‍ഹി: സഹകരണ മേഖലയിലെ മാതൃകകളാണ് കേരളത്തിലെ ഊരാളുങ്കല്‍ സൊസൈറ്റിയും കോഴിക്കോട് സഹകരണ ആശുപത്രിയുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത്