kadakampally-surendran സഹകരണ ഭേദഗതി നിയമം; സര്‍വകക്ഷിയോഗം വിളിക്കുമെന്ന് കടകംപള്ളി
January 5, 2021 1:40 pm

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തിനെതിരെ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ