karnataka bjp മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ നാലാവട്ടവും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വേ
November 10, 2018 7:40 am

ന്യൂഡല്‍ഹി : മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവരാജ് സിംഗ് ചൗഹാന്റെ ബി.ജെ.പി സര്‍ക്കാര്‍ നാലാവട്ടവും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-സി.എന്‍.എക്സ്