റേഞ്ച് ഐജി മനോജ് എബ്രഹാമിനെതിരായ വിജിലന്‍സ്‌ പരാതിയിലും ഗൂഢാലോചന
December 11, 2014 8:01 am

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിനെതിരായ പരാതിക്കുപിന്നില്‍ ഗൂഢസംഘമെന്ന് സൂചന. കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനിലായ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ആര്‍ നായര്‍ മനോജ്