bishap ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച വൈദികനെതിരെ നടപടി
July 30, 2018 5:45 pm

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് പിന്‍വലിക്കുന്നതിന് വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ച വൈദികന്‍ ജെയിംസ് എര്‍ത്തയിലിനെതിരെ നടപടിയെടുത്ത് സിഎംഐ സഭ.