സാമ്പത്തിക സംവരണ ബില്‍ വിഷയം; തമിഴ്‌നാട്ടില്‍ നാളെ സര്‍വ്വകക്ഷിയോഗം
July 7, 2019 2:47 pm

തമിഴ്‌നാട്: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ്വകക്ഷിയോഗം വിളിച്ച് തമിഴ്‌നാട്