കോഴയാരോപണം; ഐഎന്‍എല്‍ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി
July 5, 2021 12:31 pm

തിരുവനന്തപുരം: കോഴയാരോപണത്തിനു പിന്നാലെ ഐഎന്‍എല്‍ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎന്‍എല്‍ പ്രസിഡന്റിനോടും