vm sudheeran’s statement
September 30, 2016 8:15 am

തിരുവനന്തപുരം: നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു