സ്പ്രിങ്ക്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല, പിന്നില്‍ ശിവശങ്കറെന്ന് റിപ്പോര്‍ട്ട്
September 1, 2021 10:45 am

തിരുവനന്തപുരം: സ്പ്രിങ്ക്‌ളറുമായുള്ള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിട്ടില്ലെന്ന് പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിക്കും കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. കരാറിന്റെ