സംസ്ഥാനത്ത് ജനകീയ ഹോട്ടലുകള്‍ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി
October 6, 2021 5:31 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ജനകീയ ഹോട്ടലുകള്‍ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയിരം ജനകീയ ഹോട്ടലുകള്‍ ലക്ഷ്യംവച്ചു തുടങ്ങിയ പദ്ധതി