സിഎം രവീന്ദ്രന്റെ ആശുപത്രിവാസം നാടകമെന്ന് കെ സുരേന്ദ്രന്‍
December 9, 2020 2:40 pm

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം നാടകമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത്

ramesh chennithala സി.എം രവീന്ദ്രന്‍ ഹാജരായാല്‍ ഉന്നതരും കുടുങ്ങുമെന്ന് ചെന്നിത്തല
December 9, 2020 12:12 pm

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജയാല്‍ പല ഉന്നതരും കുടുങ്ങുമെന്ന്

സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചിട്ടില്ല; എന്‍ഫോഴ്‌സ്‌മെന്റ്
December 9, 2020 11:59 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂ; സി എം രവീന്ദ്രനെ പിന്തുണച്ച് കടകംപള്ളി
December 9, 2020 9:52 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രവീന്ദ്രന്‍ ബോധപൂര്‍വ്വം മാറി

സി.എം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍
December 8, 2020 5:20 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കിടത്തി ചികിത്സയ്ക്കായി രവീന്ദ്രനെ

ഇഡി അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി
December 6, 2020 10:58 am

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. ഇഡി ആവശ്യപ്പെട്ട രേഖകള്‍ നാളെ തന്നെ കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍

ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ കുറ്റവാളിയാകില്ലെന്ന് എ വിജയരാഘവന്‍
December 4, 2020 12:50 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയ ഇഡി നടപടിയില്‍

മൂന്നാം തവണയും സി.എം രവീന്ദ്രന് നോട്ടീസ് നല്‍കി ഇഡി
December 4, 2020 11:05 am

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ്

സി എം ര​വീ​ന്ദ്ര​ന്‍റെ സ്വത്ത് വിവരങ്ങൾ തേടി ഇ ഡി
December 3, 2020 8:10 pm

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ തേ​ടി സം​സ്ഥാ​ന ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍; മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്ന് ചെന്നിത്തല
November 28, 2020 4:29 pm

തൃശ്ശൂര്‍: സ്വര്‍ണക്കടത്തു കേസില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും

Page 3 of 4 1 2 3 4