പൊലീസ് അസോസിയേഷന് ‘മൂക്ക് കയറിടും’ കടുത്ത നടപടിക്കൊരുങ്ങി മുഖ്യമന്ത്രി . .
May 10, 2018 11:48 am

തിരുവനന്തപുരം: സി.പി.എം അനുകൂല പൊലീസ് അസോസിയേഷന് കടുത്ത ‘നിയന്ത്രണം’ ഏര്‍പ്പെടുത്തിയേക്കും.പൊലീസില്‍ രാഷ്ട്രീയ അതിപ്രസരം കൂടുന്നത് സേനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന രഹസ്യാന്വേഷണ