ടി.വി ഷോയുമായി മുഖ്യമന്ത്രി പിണറായി, അവതാരകയായി വീണാ ജോര്‍ജ്ജ് ! !
December 23, 2017 8:12 pm

തിരുവനന്തപുരം: ഒടുവില്‍ അതും സംഭവിക്കുന്നു . . ടി.വി ഷോയുമായി മുഖ്യമന്ത്രി പിണറായിയും രംഗത്തിറങ്ങുന്നു. ഡിസംബര്‍ 31 മുതലാണ് പരിപാടി.