മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്ന് ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്;രമേശ് ചെന്നിത്തല
March 18, 2024 3:29 pm

കോട്ടയം: മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്ന് ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. സിപിഎം ആര്‍ക്കൊപ്പമെന്ന് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ 5 വർഷം കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയർന്നില്ല:പിണറായി വിജയൻ
March 9, 2024 6:23 pm

തിരുവനന്തപുരം: കഴിഞ്ഞ 5 വർഷം കേരളത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയർന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർണായക ഘട്ടങ്ങളിൽ ഇവർ നിശബ്ദത

ഒടിടി പ്ലാറ്റ് ഫോം സി സ്‌പേസ് പ്രേക്ഷകരിലേക്ക്; ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
March 7, 2024 11:20 am

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ് ഫോം സി സ്‌പേസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോഞ്ച് ചെയ്തു. തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് എറണാകുളത്ത്
March 3, 2024 8:46 am

കൊച്ചി: സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നു വരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി

മുഖാമുഖത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മുഖ്യമന്ത്രി ദേഷ്യം പിടിക്കും; വി ഡി സതീശന്‍
February 27, 2024 11:48 am

കൊല്ലം: ബിജെപിയും സിപിഐഎമ്മും കോണ്‍ഗ്രസ് വിരുദ്ധത എന്ന ആശയത്തില്‍ സന്ധിചെയ്യുന്നുവെന്ന് വി ഡി സതീശന്‍. സംസ്ഥാന സര്‍ക്കാര്‍ ജനജീവിതം കൂടുതല്‍

സിപിഎമ്മും ബിജെപിയും സയാമീസ് ഇരട്ടകളാണ്: കെ സുധാകരന്‍
February 27, 2024 11:15 am

കൊല്ലം: സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴല്‍നാടന്റെ ആരോപണം അതീവ ഗുരുതരമെന്ന്

അവസരം കിട്ടുമ്പോള്‍ എന്തും പറയാമെന്ന് ധരിക്കരുത്;ഷിബു ചക്രവര്‍ത്തിയോട് കയര്‍ത്ത് മുഖ്യമന്ത്രി
February 26, 2024 9:47 am

തൃശ്ശൂര്‍: തൃശ്ശൂരില്‍ സാംസ്‌കാരികപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖത്തിനിടെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ”നമുക്കൊരു കെ.ആര്‍.

ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടി നാളെ
February 25, 2024 3:04 pm

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടി നാളെ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം

എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത് കണ്ടില്ലേ; തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് നേട്ടം പരാമര്‍ശിച്ച് മുഖ്യമന്ത്രി
February 24, 2024 11:27 am

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് നേട്ടം പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത് കണ്ടില്ലേയെന്ന്

തൃപ്പൂണിത്തുറ സ്ഫോടനം ; ഫയര്‍ ഫോഴ്‌സ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി
February 13, 2024 11:18 am

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഫയര്‍ ഫോഴ്‌സ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി

Page 1 of 351 2 3 4 35