പ്രതികൾ പറഞ്ഞതോ ?പറയിച്ചതോ ? നുണപരിശോധന അനിവാര്യം തന്നെ
November 11, 2020 7:27 pm

ഇപ്പോള്‍ പുറത്ത് വരുന്ന ഒരു വാര്‍ത്ത രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേര്‍ക്ക് സ്വര്‍ണ്ണക്കടത്ത് അറിയാമായിരുന്നുവെന്ന വിവരമാണ്