കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുമായി സമ്പര്‍ക്കം; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ക്വാറന്റീനില്‍
July 8, 2020 3:31 pm

റാഞ്ചി: കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഇതിനെ തുടര്‍ന്ന്