കെ.എസ്.യു പ്രവര്‍ത്തകരുടെ പരാതിയില്‍ കോളേജ് പ്രിന്‍സിപ്പാളിനെതിരെ കേസ്
November 7, 2023 6:04 pm

കല്‍പ്പറ്റ: നടവയല്‍ സിഎം കോളേജിലെ സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പാളിനെതിരെ കേസെടുത്ത് പനമരം പൊലീസ്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എപി ഷരീഫിനെതിരെയാണ് കേസെടുത്തത്.