കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി; ആശ്വാസമെന്ന് മോഫിയയുടെ പിതാവ്
November 26, 2021 11:06 am

ആലുവ: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നു നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍