സ്വര്‍ണക്കടത്തു കേസിനെ സോളാര്‍ കേസുമായി താരതമ്യം ചെയ്യുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി
July 7, 2020 8:17 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായോ വിവാദ വനിതയുമായോ സംസ്ഥാന സര്‍ക്കാറിനോ മുഖ്യമന്ത്രിയുടെ ഓഫീസിനോ യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആരോപണമുന്നയിച്ചവരെ