ബൈക്ക് ഓടിക്കുന്ന പരമ്പരാഗത രീതി മാറും; ഹോണ്ടയുടെ ഇ-സാങ്കേതികവിദ്യ – ക്ലച്ചില്ലാതെ!
October 27, 2023 12:05 pm

ക്ലച്ചില്ലാതെ ബൈക്ക് ഓടിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത്തരമൊരു കാലം വിദൂരമല്ല. ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട വളരെ സവിശേഷമായ