കൊറോണാവൈറസ് ‘ജയിലില്‍’; തടവുപുള്ളികള്‍ക്ക് കൂട്ടമരണമാകുമോ?
February 21, 2020 7:42 pm

പുതിയ കൊറോണാവൈറസ് പകര്‍ച്ചവ്യാധി ഒടുവില്‍ ചൈനയിലെ ജയിലുകളിലും എത്തിച്ചേര്‍ന്നു. ഇതോടെ ചൈനയിലെ തിരക്കേറിയ ജയിലുകളില്‍ വന്‍തോതില്‍ രോഗികള്‍ സൃഷ്ടിക്കപ്പെടുമോയെന്നാണ് ആശങ്ക